ജൂലൈ അവസാനത്തോടെ വാറ്റ് റിട്ടേണുകൾ സമർപ്പിക്കണമെന്ന് ഒമാൻ ടാക്സ് അതോറിറ്റി

ജൂലൈ 31 ആണ് നികുതി സമർപ്പിക്കാനുള്ള അവസാന തീയതി

Update: 2022-07-19 05:27 GMT

ഒമാനിൽ മൂല്യവർധിത നികുതി ബാധകമായവർ ഈ വർഷത്തെ രണ്ടാംപാദത്തിലെ റിട്ടേണുകൾ ജൂലൈ അവസാനത്തോടെ സമർപ്പിക്കണമെന്ന് ടാക്സ് അതോറിറ്റി അഭ്യർത്ഥിച്ചു. ഡിക്ലറേഷൻ ഫോം www.taxoman.gov.ഓം എന്ന പോർട്ടൽ വഴി ലഭ്യമാണെന്ന് അധികൃതർ അറിയിച്ചു. ജൂലൈ 31 ആണ് നികുതി സമർപ്പിക്കാനുള്ള അവസാന തീയതിയായി നിശ്ചയിച്ചിട്ടുള്ളത്.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News