ഇറാൻ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി ഒമാൻ ആഭ്യന്തര മന്ത്രി

വിവിധ മേഖലകളിൽ സഹകരണം ശക്തമാക്കാൻ ധാരണയായി

Update: 2025-10-28 10:10 GMT
Editor : razinabdulazeez | By : Web Desk

മസ്കത്ത്: തെഹ്റാനിൽ ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനുമായി കൂടിക്കാഴ്ച നടത്തി ഒമാൻ ആഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ബിൻ ഫൈസൽ അൽ ബുസൈദി. ഇരുരാജ്യങ്ങളും തമ്മിലെ നയതന്ത്ര ബന്ധം ശക്തമാക്കുന്നതിനും വിവിധ മേഖലകളിലെ സഹകരണം വ്യാപിപ്പിക്കുന്നതിനും ധാരണയായി.   

Tags:    

Writer - razinabdulazeez

contributor

razinab@321

Editor - razinabdulazeez

contributor

razinab@321

By - Web Desk

contributor

Similar News