തിരുവനന്തപുരം സ്വദേശി ഒമാനിൽ മരണപ്പെട്ടു

മയ്യിത്ത് ആമിറാത്ത് ഖബർസ്ഥാനിൽ ഖബറടക്കും

Update: 2026-03-26 08:42 GMT

മസ്കത്ത്: തിരുവനന്തപ്പുരം പള്ളിനട പോത്തൻകോട് സ്വദേശി വഹാബുദ്ധീൻ അബ്ദുൽ അസീസ്‌ (64) മസ്കത്തിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു. മയ്യിത്ത് ആമിറാത്ത് ഖബർസ്ഥാനിൽ ഖബറടക്കുമെന്ന് ഐസിഎഫ് വെൽഫെയർ & സോഷ്യൽ സർവീസ് ഡയറക്ടറേറ്റ് അറിയിച്ചു. ഭാര്യ: രഹ്ന. മക്കൾ: റാബിയ ,റാജിയ, അബ്ദുൽ റസാഖ്.

Tags:    

Writer - റസിൻ അബ്ദുൽ അസീസ്

contributor

razinab@321

Editor - റസിൻ അബ്ദുൽ അസീസ്

contributor

razinab@321

By - Web Desk

contributor

Similar News