ഒമാനിൽ പൊതു അവധി ദിനങ്ങൾ പ്രഖ്യാപിച്ചു

പൊതുഅവധി ദിനങ്ങൾ വാരാന്ത്യ അവധി ദിനങ്ങളിലാണ് വരുന്നതെങ്കിൽ പകരം ഒരു ദിവസം അവധി നൽകും.

Update: 2022-12-08 19:17 GMT

ഒമാനിൽ ഔദ്യോഗിക അവധി ദിനങ്ങൾ പ്രഖ്യാപിച്ച് സുൽത്താൻ ഹൈത്തം ബിൻ താരിക് അൽ സഈദിന്റെ രാജകീയ ഉത്തരവ്. സുൽത്താൻ ഹൈതം ബിൻ താരിക് അധികാരമേറ്റ ജനുവരി 11 ഒമാനിൽ ഔദ്യോഗിക പൊതുഅവധി ദിനമായി പ്രഖ്യാപിച്ചു.

മുഹർറം ഒന്ന്, റബിഉൽ അവ്വൽ 12, ഇസ്‌റാഅ് മിഅ്‌റാജ്, ഒമാൻ ദേശീയ ദിനം, ചെറിയ പെരുന്നാൾ, ബലി പെരുന്നാൾ എന്നിവയാണ് പൊതു അവധി ദിനങ്ങൾ.

പൊതുഅവധി ദിനങ്ങൾ വാരാന്ത്യ അവധി ദിനങ്ങളിലാണ് വരുന്നതെങ്കിൽ പകരം ഒരു ദിവസം അവധി നൽകും. രണ്ട് പെരുന്നാൾ ദിനങ്ങൾ വെള്ളിയാഴ്ചയായി വന്നാലും മറ്റൊരു ദിവസം അവധിയായി പരിഗണിക്കും.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

By - Web Desk

contributor

Similar News