ഖത്തറിൽ മെട്രോ ലിങ്ക് സർവീസുകൾക്കായി 90 ഇലക്ട്രിക് ബസുകൾ കൂടി പ്രഖ്യാപിച്ചു

Update: 2022-09-26 05:48 GMT
Advertising

ഖത്തറിൽ മെട്രോ ലിങ്ക് സർവീസുകൾക്കായി 90 ഇലക്ട്രിക് ബസുകൾ കൂടി പ്രഖ്യാപിച്ച് പൊതുഗതാഗത വിഭാഗമായ മൊവാസലാത്ത്.

റെസിഡൻഷ്യൽ ഏരിയകളിലേക്ക് ആണ് ഈ ബസുകൾ സർവീസ് നടത്തുക. ഒക്ടോബർ രണ്ടുമുതൽ ഇവ ഓടിത്തുടങ്ങും. അത്യാധുനിക സൗകര്യങ്ങളോടെയുള്ള ബസുകൾ റെസിഡൻഷ്യൽ മേഖലകൾക്ക് അനുയോജ്യമാണെന്ന് അധികൃതർ വ്യക്തമാക്കി.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News