ഖത്തര്‍ ഇന്ത്യന്‍ ഐഡിയല്‍ സ്‌കൂള്‍ ഇ-മാഗസിന്‍ പുറത്തിറക്കി

Update: 2022-04-14 07:45 GMT

ഖത്തര്‍ ഇന്ത്യന്‍ ഐഡിയല്‍ സ്‌കൂളിന്റെ ഇ-മാഗസിന്‍ ഐ.ഐ.എസ് ടൈംസ് പുറത്തിറക്കി. വിദ്യാര്‍ഥികളുടെ സര്‍ഗശേഷികള്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം വഴി ലോകത്തിന്റെ ഏത് കോണിലും ലഭ്യമാക്കുകയാണ് ലക്ഷ്യം.

സ്‌കൂളിനും അഭ്യുദയകാംക്ഷികള്‍ക്കുമിടയിലുള്ള പാലമാകും മാഗസിനെന്ന് സ്‌കൂള്‍ പ്രസിഡന്റ് ഡോ. ഹസന്‍ കുഞ്ഞി പറഞ്ഞു. ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി സച്ചിന്‍ ദിനകര്‍ ശങ്ക്പാല്‍, ഐ.സി.സി പ്രസിഡന്റ് പി.എന്‍ ബാബുരാജ്, ഖത്തര്‍ മലയാളം എഫ്എം സി.ഇ.ഒ അന്‍വര്‍ ഹുസൈന്‍ തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News