തൃക്കാക്കര വിജയമാഘോഷിച്ച് ദമ്മാമിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും

Update: 2022-06-05 08:01 GMT
Advertising

തൃക്കാക്കര മണഡലത്തിലെ വിജയമാഘോഷിച്ച് സൗദി ദമ്മാമിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും. മുഖ്യമന്ത്രി പിണറായി വിജയന്റെ ധാര്‍ഷ്ട്യത്തിനും അഹങ്കാരത്തിനും വര്‍ഗ്ഗീയ ധ്രുവീകരണത്തിനുമെതിരായ ജനരോഷമാണ് തൃക്കാകരയില്‍ പ്രതിഫലിച്ചതെന്ന് ഒ.ഐ.സി.സി ദമ്മാം റീജിയണല്‍ കമ്മിറ്റി പറഞ്ഞു.


 


മധുരം വിതരണം ചെയ്തും മുദ്രാവാക്യം മുഴക്കിയും പ്രവര്‍ത്തകര്‍ വിജയാഹ്ലാദം പങ്കിട്ടു. ഹനീഫ് റാവുത്തര്‍, ചന്ദ്രമോഹന്‍, ഇ.കെ സലീം, റഫീഖ് കൂട്ടിലങ്ങാടി, നിഷാദ് കുഞ്ചു, അന്‍വര്‍ സാദിഖ് എന്നിവര്‍ സംബന്ധിച്ചു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News