സൗദി പ്രവാസി വെൽഫയർ കലണ്ടര്‍ പുറത്തിറക്കി

അബീർ മെഡിക്കൽ സെന്ററിന്റെ സഹകരണത്തോടെയാണ് തയ്യാറാക്കിയത്

Update: 2025-12-11 08:49 GMT
Editor : Mufeeda | By : Web Desk

ദമ്മാം: പ്രവാസി വെൽഫയർ സൗദി അറേബ്യ ദമ്മാം റീജിയണൽ കമ്മിറ്റിയുടെ 2026-ലെ പുതുവർഷ കലണ്ടർ പ്രകാശനം ചെയ്തു. അബീർ മെഡിക്കൽ സെന്ററിന്റെ സഹകരണത്തോടെ തയ്യാറാക്കിയ കലണ്ടർ റീജിയണൽ കമ്മിറ്റി പ്രസിഡന്റ് ജംഷാദ് അലി കണ്ണൂർ പ്രകാശനം ചെയ്തു.

അബീർ മെഡിക്കൽ സെന്റർ ഓപ്പറേഷൻ മാനേജർ അനീഷ് മാർക്കറ്റിംഗ് കോ-ഓർഡിനേറ്റർ അനസ് റഹിം എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി. ചടങ്ങിൽ പ്രവാസി വെൽഫയർ റീജിയണൽ കമ്മിറ്റി സെക്രട്ടറി ജമാൽ പയ്യന്നൂർ, ഉബൈദ് മണാട്ടിൽ , ഷബീർ ചാത്തമംഗലം, സമീഹുള്ള, തുടങ്ങിയവർ പങ്കെടുത്തു. റീജിയണൽ കമ്മിറ്റി ഭാരവാഹികളും അംഗങ്ങളും സംബന്ധിച്ചു.

Tags:    

Writer - Mufeeda

contributor

Editor - Mufeeda

contributor

By - Web Desk

contributor

Similar News