ക്യാന്‍സര്‍; ശരീരം മുന്‍കൂട്ടി കാണിച്ചു തരുന്ന 7 ലക്ഷണങ്ങള്‍

രോഗം തുടക്കത്തിൽ തന്നെ കണ്ടെത്തി മികച്ച ചികിത്സ ലഭ്യമാക്കാൻ സാധിച്ചാൽ മൂന്നിലൊന്ന് കാൻസറുകളെയും പൂർണമായി ചികിത്സിക്കാനായി കഴിയും

Update: 2021-04-20 07:39 GMT

ക്യാൻസർ എന്ന രോഗത്തെപ്പറ്റി എല്ലാർക്കും പേടിയാണ്. എന്നാൽ ഈ രോഗം വന്ന് മരിക്കുന്നവരുടെ എണ്ണത്തിനൊപ്പം തന്നെയുണ്ട് അത് പൂർണ്ണമായി ഭേദമായവരുടെ എണ്ണവും. കാൻസർ ചികിത്സയ്ക്ക് ശേഷം സാധാരണ ജീവിതം നയിക്കുന്ന ഒട്ടനവധി ആളുകൾ നമുക്കിടയിലുണ്ട്.

നമ്മൾ അറിഞ്ഞിരിക്കേണ്ടത് മറ്റ് അസുഖങ്ങളെപ്പോലെ തന്നെ നമുക്ക് ക്യൻസറിനെയും നേരത്തെ കണ്ടു പിടിക്കാനായി സാധിക്കും. രോഗം തുടക്കത്തിൽ തന്നെ കണ്ടെത്തി മികച്ച ചികിത്സ ലഭ്യമാക്കാൻ സാധിച്ചാൽ മൂന്നിലൊന്ന് കാൻസറുകളെയും പൂർണമായി ചികിത്സിക്കാനായി കഴിയും. ഇവിടെ കാൻസർ ശരീരത്തിൽ ഉണ്ടാകുമ്പോൾ ഉണ്ടാകുന്ന 7 ലക്ഷണങ്ങൾ വിവരിക്കുന്നു.

Full View

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News