കോവിഡ് മാറിയതിനു ശേഷവും തലവേദനയുണ്ടോ?

കോവിഡാനന്തര ബുദ്ധിമുട്ടായി വരുന്ന തലവേദന എങ്ങനെ മാറ്റാം ?

Update: 2021-08-10 07:20 GMT
Editor : Jaisy Thomas | By : Web Desk
Advertising

കോവിഡ് അണുബാധ ഉണ്ടായ ബഹുഭൂരിപക്ഷം ആളുകളുടെയും ലക്ഷണങ്ങൾ രണ്ടോ മൂന്നോ ആഴ്ചക്കുള്ളിൽ അപ്രത്യക്ഷമാകും. എന്നാൽ കോവിഡ് വന്ന ഏതാണ്ട് പത്തു ശതമാനത്തോളം ആളുകളിൽ നീണ്ടു നിൽക്കുന്ന ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായേക്കാം എന്നു കണക്കാക്കപ്പെടുന്നു. വിട്ടുമാറാത്ത ക്ഷീണം കിതപ്പ്, ശ്വാസം മുട്ട്, നെഞ്ചുവേദന, ചുമ, ശരീരവേദന, തലവേദന, മാനസിക സംഘർഷം, വിഷാദം, അകാരണമായ ഭയം, ആശങ്ക, ഏകാഗ്രതക്കുറവ്, ഉറക്കക്കുറവ്, മണവും രുചിയും അറിയാനുള്ള ബുദ്ധിമുട്ട് ഇവയൊക്കെയാണ് ഏറ്റവും സാധാരണയായി കാണുന്നത്.

  • എന്തുകൊണ്ടാണ് കോവിഡ് മാറിയതിനു ശേഷവും തലവേദന നിൽക്കുന്നത്?
  • കോവിഡാനന്തര ബുദ്ധിമുട്ടായി വരുന്ന തലവേദന എങ്ങനെ മാറ്റാം ?
  • ഇത്തരം തലവേദനയുടെ അപകട ലക്ഷണങ്ങൾ എന്തൊക്കെയാണ് ?
  • എപ്പോഴാണ് ആശുപത്രിയിൽ നിർബന്ധമായും പോകേണ്ടത്?Full View
Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News