ബിഹാറിൽ മിന്നലേറ്റ് 17 പേർ മരിച്ചു; ഒഡീഷയിൽ നാല് മരണം

ബിഹാറിൽ മാത്രം 17 പേരാണ് മരിച്ചത്. എട്ട് ജില്ലകളിലായാണ് 17 പേർ മരിച്ചത്.

Update: 2022-06-19 18:33 GMT

പട്‌ന: ഉത്തരേന്ത്യയിൽ മഴക്കെടുതിയിൽ കനത്ത നാശനഷ്ടം. ബിഹാറിലും ഒഡീഷയിലുമായി മിന്നലേറ്റ് 21 പേർ മരിച്ചു. ബിഹാറിൽ മാത്രം 17 പേരാണ് മരിച്ചത്. എട്ട് ജില്ലകളിലായാണ് 17 പേർ മരിച്ചത്. മരിച്ചവരുടെ കുടുംബത്തിന് മുഖ്യമന്ത്രി നിതീഷ് കുമാർ നാലു ലക്ഷം രൂപ വീതം സഹായധനം പ്രഖ്യാപിച്ചു.

ഒഡീഷയിൽ നാലുപേരാണ് മരിച്ചത്. രണ്ടുപേർക്ക് പരിക്കേറ്റു. അസമിലും മേഘാലയയിലും കനത്ത മഴയിൽ നിരവധി ഗ്രാമങ്ങൾ വെള്ളത്തിനടിയിലായി.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News