ബയോ ഫാർമ ശക്തി പദ്ധതിക്ക് 10,000 കോടി

സെമി കണ്ടക്ടർ മേഖലക്ക് 40,000 കോടിയും ബജറ്റിൽ വകയിരുത്തി

Update: 2026-02-01 06:35 GMT

ഡൽഹി: ബയോ ഫാർമ ശക്തി പദ്ധതിക്ക് പതിനായിരം കോടി അനുവദിച്ചു. സെമി കണ്ടക്ടർ മേഖലക്ക് 40,000 കോടിയും ബജറ്റിൽ വകയിരുത്തി. മരുന്നുകൾ കുറഞ്ഞ വിലക്ക് ലഭ്യമാക്കും.

മൂന്ന് നയങ്ങളിൽ ഊന്നിയുള്ള ബജറ്റാണിത്. തൊഴിലവസരങ്ങൾ വര്‍ധിപ്പിച്ചു. വികസിത ഭാരതത്തിനായി മുന്നോട്ടു പോവുകയാണ്. ദാരിദ്ര്യം തുടച്ചുനീക്കുന്ന ബജറ്റാണിത്. മൂന്ന് കര്‍ത്തവ്യങ്ങളാണെന്ന് ധനമന്ത്രി പറഞ്ഞു. സുസ്ഥിര സാമ്പത്തിക വളര്‍ച്ചയാണ് ലക്ഷ്യം. ജനങ്ങളുടെ പ്രതീക്ഷ വര്‍ധിപ്പിക്കുക, ഇന്ത്യയുട വളര്‍ച്ചയില്‍ ജനപങ്കാളിത്തം ഉറപ്പാക്കും. എല്ലാവര്‍ക്കുമൊപ്പം എല്ലാവരുടെയും വികസനം.

Advertising
Advertising

ചെറുകിട വ്യാപാര മേഖലയ്ക്ക് പതിനായിരം കോടി അനുവദിച്ചു. രാജ്യത്ത് മെഗാ ടെക്സ്റ്റൈൽ പാർക്കുകൾ സ്ഥാപിക്കും. 

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News