കോൺഗ്രസ് അച്ചടക്കസമിതി പുനഃസംഘടന; എ.കെ ആന്റണി തുടരും

അബിംക സോണി, താരിഖ് അൻവർ, ജി പരമേശ്വര, ജയ് പ്രകാശ് അഗർവാൾ എന്നിവർ അംഗങ്ങൾ

Update: 2021-11-18 13:15 GMT
Editor : abs | By : Web Desk
Advertising

കോൺഗ്രസ് അച്ചടക്കസമിതി പുനഃസംഘടിപ്പിച്ചു. എകെ. ആന്റണി അധ്യക്ഷനായി തുടരും. അബിംക സോണി, താരിഖ് അൻവർ, ജി പരമേശ്വർ, ജയ് പ്രകാശ് അഗർവാൾ  എന്നിവരെ അംഗങ്ങളായും നിയോഗിച്ചിട്ടുണ്ട്.

കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ  മേൽനോട്ടത്തിലായിരുന്നു പുനഃസംഘടന.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News