ബ്ലൂ ബേർഡ് ബ്ലോക്ക് 2 ഉപഗ്രഹ വിക്ഷേപിച്ചു

രാവിലെ 8:54 ന് ശ്രീഹരിക്കോട്ടയിൽ നിന്നായിരുന്നു വിക്ഷേപണം

Update: 2025-12-24 06:54 GMT

ശ്രീഹരിക്കോട്ട: അമേരിക്കൻ കമ്പനിയായ എഎസ്ടി സ്പേസ് മൊബൈലിന്‍റെ ബ്ലൂ ബേർഡ് ബ്ലോക്ക് 2 ഉപഗ്രഹം വിക്ഷേപിച്ചു. 

രാവിലെ 8:54 ന് ശ്രീഹരിക്കോട്ടയിൽ നിന്നായിരുന്നു വിക്ഷേപണം. 6,500 കിലോ ഭാരമുള്ള ഉപഗ്രഹത്തെ എൽവിഎം 3 റോക്കറ്റാണ് ഭ്രമണപഥത്തിൽ എത്തിക്കുക.

ടവറുകളോ ഒപ്റ്റിക് ഫൈബർ കേബിളുകളോ ഇല്ലാതെ ഉപഗ്രഹത്തിൽ നിന്ന് നേരിട്ട് മൊബൈലുകളിലേക്ക് അതിവേഗ ഇന്‍റര്‍നെറ്റ് എത്തിക്കുന്നതാണ് ഈ പദ്ധതി. ഇതിനായി മൊബൈൽ ഫോണിൽ പ്രത്യേക ആന്‍റിനയോ സംവിധാനങ്ങളോ ആവശ്യമില്ല.

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News