പെട്രോൾ- ഡീസൽ വില കുറച്ച് കേന്ദ്രസർക്കാർ; നാളെ മുതൽ പ്രാബല്യത്തിൽ

ലിറ്ററിന് രണ്ട് രൂപ വീതമാണ് കുറച്ചത്.

Update: 2024-03-14 16:32 GMT
Advertising

ഡൽഹി: രാജ്യത്ത് പെട്രോൾ- ഡീസൽ വിലകുറച്ച് കേന്ദ്രസർക്കാർ. ലിറ്ററിന് രണ്ട് രൂപ വീതമാണ് കുറച്ചത്. കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി എക്‌സിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. വിലക്കുറവ് നാളെ മുതൽ പ്രാബല്യത്തിൽവരും. തെരഞ്ഞെടുപ്പ് കമ്മീഷൻ ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെയാണ് കേന്ദ്ര സര്‍ക്കാറിന്റെ നടപടി.  

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News