32 രാഷ്ട്രങ്ങളിലേക്ക് ഇന്ത്യയുടെ 59 അംഗ പ്രതിനിധിസംഘം; ആരൊക്കെ ഏതൊക്കെ രാജ്യങ്ങൾ സന്ദർശിക്കുന്നു, അറിയാം

എൻഡിഎയുടെ ഭാഗമായ 31 നേതാക്കളും പ്രതിപക്ഷത്തെ 20 നേതാക്കളും ഉൾപ്പെടുന്നതാണ് പ്രതിനിധിസംഘം.

Update: 2025-05-18 05:34 GMT

ന്യൂഡൽഹി: ഭീകരതക്കെതിരായ പോരാട്ടത്തെയും ഓപറേഷൻ സിന്ദൂറിനെയും കുറിച്ച് വിശദീകരിക്കുന്നതിനായി വിവിധ രാഷ്ട്രങ്ങൾ സന്ദർശിക്കുന്ന പ്രതിനിധി സംഘത്തിലെ അംഗങ്ങളുടെ പേരുകൾ പുറത്തുവിട്ട് കേന്ദ്രം. ഏഴ് സംഘങ്ങളിലായി 59 അംഗങ്ങളാണുള്ളത്. എൻഡിഎയുടെ ഭാഗമായ 31 നേതാക്കളും പ്രതിപക്ഷത്തെ 20 നേതാക്കളും ഉൾപ്പെടുന്നതാണ് പ്രതിനിധിസംഘം.

ബിജെപി എംപിമാരായ ബൈജയന്ത് ജയ് പാണ്ഡ, രവിശങ്കർ പ്രസാദ്, കോൺഗ്രസ് നേതാവ് ശശി തരൂർ, ജെഡിയു നേതാവ് സഞ്ജയ് ഝാ, ശിവസേനാ നേതാവ് ശ്രീകാന്ത് ഷിൻഡെ, ഡിഎംകെ നേതാവ് കനിമൊഴി, എൻസിപി (ശരദ് പവാർ) നേതാവ് സുപ്രിയ സുലെ എന്നിവാണ് വിവിധ സംഘങ്ങൾക്ക് നേതൃത്വം നൽകുന്നത്. 32 രാഷ്ട്രങ്ങളും ബ്രസൽസിലെ യൂറോപ്യൻ യൂണിയൻ ആസ്ഥാനവും പ്രതിനിധിസംഘം സന്ദർശിക്കും. മേയ് 23 മുതലാണ് സന്ദർശനം.

Advertising
Advertising

ഗ്രൂപ്പ് 1

സന്ദർശിക്കുന്ന രാഷ്ടങ്ങൾ (സൗദി അറേബ്യ, കുവൈത്ത്, ബഹ്‌റൈൻ, അൾജീരിയ)

ബയ്ജയന്ത് പാണ്ഡ (ബിജെപി)

നിഷികാന്ത് ദുബെ (ബിജെപി)

ഫാങ്‌ഗ്നോൻ കോന്യാക് (ബിജെപി)

രേഖാ ശർമ (ബിജെപി)

അസദുദ്ദീൻ ഉവൈസി (എഐഎംഐഎം)

സത്‌നം സിങ് സന്ദു (നാമനിർദേശം ചെയ്യപ്പെട്ട എംപി)

ഗുലാം നബി ആസാദ്

ഹർഷ് ശ്രിംഗ്ല (അംബാസിഡർ)

ഗ്രൂപ്പ് 2

സന്ദർശിക്കുന്ന രാഷ്ടങ്ങൾ (യുകെ, ഫ്രാൻസ്, ജർമനി, ഇയു, ഇറ്റലി, ഡെൻമാർക്ക്)

രവിശങ്കർ പ്രസാദ് (ബിജെപി)

ദഗ്ഗുബതി പുരന്ദേശ്വരി (ബിജെപി)

പ്രിയങ്ക ചതുർവേദി (ശിവസേന, ഉദ്ധവ് പക്ഷം)

ഗുലാം അലി ഖതാന (നാമനിർദേശം ചെയ്യപ്പെട്ട എംപി)

അമർ സിങ് (കോൺഗ്രസ്)

സമിക് ഭട്ടാചാര്യ (ബിജെപി)

എം.ജെ അക്ബർ (മുൻ കേന്ദ്ര മന്ത്രി)

പങ്കജ് ശരൺ (അംബാസഡർ)

ഗ്രൂപ്പ് 3

സന്ദർശിക്കുന്ന രാഷ്ടങ്ങൾ (ഇന്തോനേഷ്യ, മലേഷ്യ, ദക്ഷിണ കൊറിയ, ജപ്പാൻ, സിംഗപ്പൂർ)

സഞ്ജയ് കുമാർ ഝാ (ജെഡിയു)

അപരാജിത സാരംഗി (ബിജെപി)

യൂസുഫ് പഠാൻ (ടിഎംസി)

ബ്രിജ് ലാൽ (ബിജെപി)

ജോൺ ബ്രിട്ടാസ് (സിപിഎം)

പ്രദാൻ ബറുവ (ബിജെപി)

ഹേമങ് ജോഷി (ബിജെപി)

സൽമാൻ ഖുർഷിദ് (കോൺഗ്രസ്)

മോഹൻ കുമാർ (അംബാസഡർ)

ഗ്രൂപ്പ് 4

സന്ദർശിക്കുന്ന രാഷ്ടങ്ങൾ (യുഎഇ, ലൈബീരിയ, കോംഗോ, സിയേറ ലിയോൺ)

ശ്രീകാന്ത് ഏക്‌നാഥ് ഷിൻഡെ (ശിവസേന)

ബാൻസുരി സ്വരാജ് (ബിജെപി)

ഇ.ടി മുഹമ്മദ് ബഷീർ (മുസ്‌ലിം ലീഗ്)

അതുൽ ഗാർഗ് (ബിജെപി)

സസ്മിത് പത്ര (ബിജു ജനതാ ദൾ)

മനൻ കുമാർ മിശ്ര (ബിജെപി)

എസ്.എസ് അഹ്‌ലുവാലിയ (മുൻ ബിജെപി എംപി)

സുജൻ ചിനോയ് (അംബാസഡർ)

ഗ്രൂപ്പ് 5

സന്ദർശിക്കുന്ന രാഷ്ടങ്ങൾ (യുഎസ്, പാനമ, ഗയാന, ബ്രസീൽ, കൊളംബിയ)

ശശി തരൂർ (കോൺഗ്രസ്)

ശാംഭവി (എൽജെപി)

സർഫറാസ് അഹമ്മദ് (ജെഎംഎം)

ജി.എം ഹരീഷ് ബാലയോഗി (ടിഡിപി)

ശശാങ്ക് മണി ത്രിപാഠ് (ബിജെപി)

ഭുബനേശ്വർ കലിത (ബിജെപി)

മിലിന്ദ് മുരളി ദിയോറ (ശിവസേന)

തേജസ്വി സൂര്യ (ബിജെപി)

തരൺജിത് സിങ് സന്ദു (അംബാസഡർ)

ഗ്രൂപ്പ് 6

സന്ദർശിക്കുന്ന രാഷ്ടങ്ങൾ (സ്‌പെയിൻ, ഗ്രീസ്, സ്ലൊവേനിയ, ലാത്വിയ, റഷ്യ)

കനിമൊഴി (ഡിഎംകെ)

രാജീവ് റായ് (എസ്പി)

മിയാൻ അൽതാഫ് അഹമ്മദ് (നാഷണൽ കോൺഫറൻസ്)

ബ്രിജേഷ് ചൗത (ബിജെപി)

പ്രേംചന്ദ് ഗുപ്ത (ആർജെഡി)

അശോക് കുമാർ മിത്തൽ (എഎപി)

മഞ്ജീവ് എസ് പുരി (അംബാസഡർ)

ജാവേദ് അഷ്‌റഫ് (അംബാസഡർ)

ഗ്രൂപ്പ് 7

സന്ദർശിക്കുന്ന രാജ്യങ്ങൾ (ഈജിപ്ത്, ഖത്തർ, എത്യോപ്യ, സൗത്ത് ആഫ്രിക്ക)

സുപ്രിയ സുലെ (എൻസിപി)

രാജീവ് പ്രതാപ് റൂഡി (ബിജെപി)

വിക്രംജീത് സിങ് സാഹ്നി (എഎപി)

മനീഷ് തിവാരി (കോൺഗ്രസ്)

അനുരാഗ് ഠാക്കൂർ (ബിജെപി)

ലാലു ശ്രീകൃഷ്ണ ദേവരായലു ടിഡിപി

ആനന്ദ് ശർമ (കോൺഗ്രസ്)

വി. മുരളീധരൻ (ബിജെപി)

സയ്യിദ് അക്ബറുദ്ദീൻ (അംബാസഡർ)

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News