മണിപ്പൂരിൽ കുക്കി വിഭാഗത്തിൽപ്പെട്ട സന്നദ്ധപ്രവർത്തകൻ കൊല്ലപ്പെട്ടു

നാഗ സ്ത്രീയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒമ്പതുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.

Update: 2023-07-16 15:51 GMT

ഇംഫാൽ: മണിപ്പൂരിൽ വീണ്ടും കൊലപാതകം. കാങ്‌പോക്പിയിലെ താങ്ബുഹ് ഗ്രാമത്തിലെ സന്നദ്ധപ്രവർത്തകനായ ജങ്‌ഖോലുനാണ് കൊല്ലപെട്ടത്. കുക്കി വിഭാഗത്തിൽപ്പെട്ട ആളാണ് ജങ്‌ഖോലുൻ.

ഇന്നലെ രാത്രി നടന്ന വെടിവെപ്പിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടിരുന്നു. അക്രമികൾക്കെതിരെ പൊലീസ് കർശന നടപടികളുമായി മുന്നോട്ടുപോകുന്നതിനിടെയാണ് വീണ്ടും വെടിവെപ്പുണ്ടായത്. നാഗസ്ത്രീയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അഞ്ച് സ്ത്രീകൾ അടക്കം ഒമ്പത് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ ഏഴ് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News