ഒരു രാത്രി, എട്ട് വീടുകൾ; പൊലീസ് ക്വാർട്ടേഴ്‌സിൽ മോഷണ പരമ്പര

താമസക്കാർ പുറത്തുപോയ സമയത്താണ് കവർച്ച നടത്തിയത്‌

Update: 2025-06-21 09:10 GMT

മംഗളൂരു: എട്ട് പൊലീസ് ഉദ്യോഗസ്ഥരുടെ വീടുകളിൽ ഒരേ രാത്രിയിൽ മോഷണം. കുടക് ജില്ലയിലെ മടിക്കേരി റൂറൽ പൊലീസ് സ്റ്റേഷന് സമീപത്തുള്ള പൊലീസ് ക്വാർട്ടേഴ്‌സുകളിലാണ് വ്യാഴാഴ്ച രാത്രി മോഷണം നടന്നത്. താമസക്കാർ പുറത്തുപോയ സമയത്താണ് കവർച്ച നടത്തിയത്‌. വീടുകളിൽ നിന്നും സ്വർണവും പണവുമടക്കം ലക്ഷം രൂപയുടെ മോഷണമാണ് നടന്നത്.

Tags:    

Writer - അരീജ മുനസ്സ

Web Journalist

2025 ഏപ്രിൽ മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. നിലവിൽ ട്രെയിനി വെബ് ജേണലിസ്റ്റ്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും കാലിക്കറ്റ് പ്രസ്‌ക്ലബ്ബിൽ നിന്നും മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി.

Editor - അരീജ മുനസ്സ

By - Web Desk

contributor

Similar News