ഇന്ധനവില ഇന്നും കൂട്ടി

പെട്രോള്‍ ഒരു ലിറ്ററിന് 35 പൈസയാണ് കൂട്ടിയത്

Update: 2021-07-02 02:40 GMT
Editor : Jaisy Thomas | By : Web Desk
Advertising

രാജ്യത്ത് ഇന്ധനവില ഇന്നും കൂട്ടി. പെട്രോള്‍ ഒരു ലിറ്ററിന് 35 പൈസയാണ് കൂട്ടിയത്. കോഴിക്കോട് പെട്രോൾ -99.63 രൂപയായി. കഴിഞ്ഞ മാസം മാത്രം 17 തവണയാണ് ഇന്ധനവില വര്‍ധിപ്പിച്ചത്. കഴിഞ്ഞ ആറ് മാസത്തിനിടെ 58 തവണയാണ് ഇന്ധനവില കൂട്ടിയത്.


Full View


Tags:    

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News