ശ്വാസതടസം; സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ദില്ലിയിലെ തണുപ്പും വായുമലിനീകരണവും ശ്വാസതടസത്തിനിടയാക്കി എന്നാണ് ഡോക്ടർമാർ പറയുന്നത്

Update: 2026-01-06 14:05 GMT

ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്വാസതടസത്തെ തുടർന്നുള്ള പ്രശ്നങ്ങൾ മൂലമാണ് സോണിയയെ സർ ഗംഗാ റാം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ദില്ലിയിലെ തണുപ്പും വായുമലിനീകരണവും ശ്വാസതടസത്തിനിടയാക്കി എന്നാണ് ഡോക്ടർമാർ പറയുന്നത്.

സോണിയ സുഖമായിരിക്കുന്നുവെന്നും ചെസ്റ്റ് ഫിസിഷ്യന്റെ നിരീക്ഷണത്തിലാണെന്നും അധികൃതർ പറഞ്ഞു. വിട്ടുമാറാത്ത ചുമയുടെ പ്രശ്‌നമുണ്ട്. തിങ്കളാഴ്ച വൈകുന്നേരമാണ് അവരെ അഡ്മിറ്റ് ചെയ്തത്. ആശങ്കാജനകമായ സാഹചര്യമില്ലെന്നും രണ്ടു ദിവസത്തിനകം ആശുപത്രി വിടുമെന്നും അധികൃതർ പറഞ്ഞു.

ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ കാരണം ശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നു. ഡൽഹിയിലെ തണുത്ത കാലാവസ്ഥയും മലിനീകരണവും ശ്വാസകോശ സംബന്ധിയായ ആസ്ത്മ വഷളാക്കിയതായി സർ ഗംഗാ റാം ആശുപത്രി ചെയർമാൻ അജയ് സ്വരൂപ് പറഞ്ഞു. 

Tags:    

Writer - ലാൽകുമാർ

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. കാലിക്കറ്റ് പ്രസ്സ് ക്ലബിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തിൽ നിന്ന് പിജി ഡിപ്ലോമ. കേരള കേന്ദ്ര സർവകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദം. കേരള, ദേശീയ വാർത്തകളും കല, ജൻസി, സാഹിത്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ലാൽകുമാർ

By - ലാൽകുമാർ

Similar News