തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ്: മുസ്‌ലിം ലീഗ് രണ്ട് സീറ്റിൽ മത്സരിക്കും

ഏപ്രിൽ 23-നാണ് തമിഴ്‌നാട്ടിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്

Update: 2026-03-28 14:25 GMT

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ മുസ്‌ലിം ലീഗ് രണ്ട് സീറ്റിൽ മത്സരിക്കും. പാപനാശം, വാണിയമ്പാടി മണ്ഡലങ്ങളിലാണ് ലീഗ് മത്സരിക്കുക. കോണി അടയാളത്തിൽ തന്നെയാണ് മത്സരിക്കുന്നത്. തമിഴ്‌നാട്ടിൽ ഡിഎംകെ മുന്നണിയുടെ ഭാഗമാണ് ലീഗ്.

കോൺഗ്രസ്, ഡിഎംഡികെ, വിസികെ, മുസ്‌ലിം ലീഗ്, സിപിഐ, സിപിഎം, എംഡിഎംകെ, എംഎംകെ, എംപിപി, ടിഡികെ, എംജെകെ, എസ്ഡിപിഐ, കെഎംഡികെ എന്നീ പാർട്ടികളാണ് ഡിഎംകെ മുന്നണിയിലുള്ളത്.

കോൺഗ്രസ് 28 സീറ്റിലാണ് മത്സരിക്കുന്നത്. വിസികെ എട്ട് സീറ്റിൽ മത്സരിക്കും. സിപിഎമ്മും സിപിഐയും അഞ്ച് സീറ്റിൽ വീതം മത്സരിക്കും. ഏപ്രിൽ 23-നാണ് തമിഴ്‌നാട്ടിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - അഹമ്മദലി ശര്‍ഷാദ്

Similar News