തൃശൂര്‍ പൂരത്തിലെ സജീവസാന്നിധ്യം 'പല്ലാട്ട് ബ്രഹ്മദത്തന്‍' ഇടിമിന്നലേറ്റ് ചരിഞ്ഞു

കുളിക്കുന്നതിനിടെ ഇന്ന് വൈകിട്ടോടെയാണ് ഇടിമിന്നലേറ്റത്.

Update: 2026-10-04 16:18 GMT

കോട്ടയം: കോട്ടയത്ത് ഇടിമിന്നലേറ്റ് ആന ചരിഞ്ഞു. തൃശൂര്‍ പൂരത്തിലടക്കം സജീവ സാന്നിധ്യമായിരുന്ന പല്ലാട്ട് ബ്രഹ്മദത്തന്‍ എന്ന ആനയാണ് ചരിഞ്ഞത്. കുളിക്കുന്നതിനിടെ ഇന്ന് വൈകിട്ടോടെയാണ് ഇടിമിന്നലേറ്റത്.

കോട്ടയം മേലമ്പാറ പല്ലാട്ട് തറവാടിന്റെ ഉടമസ്ഥതയിലുള്ള ആനയാണ് ബ്രഹ്മദത്തന്‍. തൃശൂര്‍ പൂരത്തിന് പുറമെ വിവിധ ഉത്സവങ്ങളിലും പതിവായി പങ്കെടുക്കാറുണ്ടായിരുന്നു.

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

Web Journalist

2025 ആഗസ്റ്റ് മുതൽ മീഡിയവൺ ഓൺലൈനിൽ ട്രെയിനീ ജേർണലിസ്റ്റ്. ഇംഗ്ലീഷിൽ ബിരുദവും കോഴിക്കോട് മീഡിയവൺ അക്കാദമിയിൽ നിന്ന് കൺവേർജൻസ് ജേർണലിസത്തിൽ പിജി ഡിപ്ലോമയും. കേരള, ദേശീയ, അന്തർദേശീയ വാർത്തകളും കായികം, ആരോഗ്യം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി ലേഖനങ്ങളും അഭിമുഖങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്

Editor - അൻഫസ് കൊണ്ടോട്ടി

By - Web Desk

contributor

Similar News