ലക്ഷദ്വീപിൽ ബുധനാഴ്ചകളിൽ വാഹന നിരോധനം പ്രഖ്യാപിച്ച് അഡ്മിനിസ്‌ട്രേഷൻ

ദ്വീപ് നിവാസികളുടെ ആരോ​ഗ്യം സംരക്ഷിക്കാനാണ് നിയന്ത്രണമെന്നാണ് ഔദ്യോ​ഗിക വിശദീകരണം

Update: 2026-02-18 10:57 GMT

കോഴിക്കോട്: ലക്ഷദ്വീപിൽ ബുധനാഴ്ചകളിൽ വാഹന നിരോധനം പ്രഖ്യാപിച്ച് ദ്വീപ് അഡ്മിനിസ്‌ട്രേഷൻ. നിയമം ലംഘിക്കുന്നവർക്ക് 500 രൂപ പിഴ ചുമത്തും. ഈ മാസം 25 മുതൽ ഉത്തരവ് പ്രാബല്യത്തിൽ വരും.

നടത്തവും സൈക്ലിങ്ങും പ്രോത്സാഹിപ്പിക്കാനും വായു മലിനീകരണം തടയാനുമാണ് പുതിയ നിയന്ത്രണമെന്നാണ് ദ്വീപ് ഭരണകൂടത്തിന്റെ ഉത്തരവിൽ പറയുന്നത്. അടിയന്തര മെഡിക്കൽ ആവശ്യങ്ങൾക്കും ഭിന്നശേഷിക്കാർക്കും നിയന്ത്രണത്തിൽ ഇളവുണ്ടാകും.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - അഹമ്മദലി ശര്‍ഷാദ്

Similar News