ജയരാജന്റെ രാജി ഇന്റര്‍നാഷണല്‍ മണ്ടത്തരമെന്ന് വെള്ളാപ്പള്ളി

Update: 2018-04-19 14:09 GMT
ജയരാജന്റെ രാജി ഇന്റര്‍നാഷണല്‍ മണ്ടത്തരമെന്ന് വെള്ളാപ്പള്ളി

ഇതിലൂടെ പ്രതിപക്ഷത്തിന്റെ ഗ്രാഫ് ഉയരുകയും സർക്കാരിന്റെ ഇമേജ് നഷ്ടപ്പെടുകയും ചെയ്തു.‌

മന്ത്രിസഭയിൽ നിന്നുള്ള ഇപി ജയരാജന്റെ രാജി ഇന്റർനാഷണൽ മണ്ടത്തരമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഇതിലൂടെ പ്രതിപക്ഷത്തിന്റെ ഗ്രാഫ് ഉയരുകയും സർക്കാരിന്റെ ഇമേജ് നഷ്ടപ്പെടുകയും ചെയ്തു.‌ നമുക്ക് ജാതിയില്ല എന്ന പ്രഖ്യാപനത്തിന്റെ വാർഷികം നടത്തുന്ന സർക്കാരിന്റെയും കോൺഗ്രസിന്റേയും പരിപാടി കാപട്യമാണെന്നും വെള്ളാപ്പള്ളി ആരോപിച്ചു.

Tags:    

Similar News