പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് പീഡനം: നാലു പേര്‍ അറസ്റ്റില്‍
Update: 2018-06-01 12:44 GMT
വൈക്കത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ നാല് പേര്‍ അറസ്റ്റില്‍.
വൈക്കത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ നാല് പേര്‍ അറസ്റ്റില്‍. കോട്ടയം വൈക്കം പലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. വൈക്കം സ്വദേശികളായ അനീഷ്, സിറാജ്, ഉണ്ണികൃഷ്ണന്‍ എന്നിവരും പൂത്തോട്ട സ്വദേശിനി സിനി തോമസിനെയുമാണ് പലീസ് അറസ്റ്റ് ചെയ്തത്. സിനിയുടെ ഭര്‍ത്താവ് കോട്ടയം സ്വദേശി ജിറ്റോയെ പലീസ് തിരയുകയാണ്. ഉദയനാപുരം സ്വദേശിനിയായ പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയെതുടര്‍ന്ന് പലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.