പൊലീസിനെ പ്രശംസിച്ച് മുഖ്യമന്ത്രിയുടെ പോഗ്രസ് റിപ്പോര്‍ട്ട്
Update: 2018-06-05 02:25 GMT
പൊലീസിനെ പ്രശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍റെ പോഗ്രസ് റിപ്പോര്‍ട്ട്.
പൊലീസിനെ പ്രശംസിച്ച് പിണറായി സര്‍ക്കാരിന്‍റെ പ്രോഗ്രസ് റിപ്പോര്‍ട്ട്. മികച്ച പ്രവര്‍ത്തനമാണ് പൊലീസ് നടത്തുന്നതെന്ന് രണ്ടാം വാര്‍ഷികാഘോഷത്തിന്‍റെ ഭാഗമായി ഇറക്കിയ പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
2016ന് മുമ്പ് കേരളീയരായ പലരും ലജ്ജിച്ചിരുന്നെന്നും അവിടെ നിന്ന് രാഷ്ട്രീയ സംസ്കാരം തിരിച്ചുപിടിക്കാന്‍ സര്‍ക്കാരിന് സാധിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. രണ്ടാം വാര്‍ഷികാഘോഷത്തിന്‍റെ സമാപന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു പിണറായി വിജയന്‍.