വടകരയില്‍ നിന്ന് പിടിച്ചെടുത്ത മത്സ്യത്തിന് പുറമേ ഐസിലും ഫോര്‍മാലിന്‍ സ്ഥിരീകരണം

നാഗപട്ടണത്തെ ഫാക്ടറികള്‍ കേന്ദ്രീകരിച്ച് ഐസില്‍ ഫോര്‍മാലിന്‍ കലര്‍ത്തുന്നുവെന്ന വാര്‍ത്ത നേരത്തേ മീഡിയവണ്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Update: 2018-07-20 13:48 GMT

കോഴിക്കോട് വടകരയില്‍ നിന്ന് പിടിച്ചെടുത്ത മത്സ്യത്തിന് പുറമേ ഐസിലും ഫോര്‍മാലിന്‍ സ്ഥിരീകരിച്ചു. നാഗപട്ടണത്ത് നിന്ന് കൊണ്ടുവന്ന ആറ് ടണ്‍ മീന്‍ പരിശോധനക്കായി ഭക്ഷ്യസുരക്ഷാവകുപ്പ് പിടിച്ചെടുത്തിരുന്നു. നാഗപട്ടണത്തെ ഫാക്ടറികള്‍ കേന്ദ്രീകരിച്ച് ഐസില്‍ ഫോര്‍മാലിന്‍ കലര്‍ത്തുന്നുവെന്ന വാര്‍ത്ത നേരത്തേ മീഡിയവണ്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Tags:    

Similar News