അമിത് ഷാക്കെതിരായ മുഖ്യമന്ത്രിയുടെ പരാമര്‍ശം തരംതാഴ്ന്നതെന്ന് കണ്ണന്താനം

സുപ്രീം കോടതി വിധിക്കെതിരായ അമിത് ഷായുടെ പരാമര്‍ശത്തെയും കണ്ണന്താനം ന്യായീകരിച്ചു. ജനവികാരമാണ് ജനാധിപത്യത്തില്‍ ഏറ്റവും വലുതെന്ന് കണ്ണന്താനം പറഞ്ഞു.

Update: 2018-10-29 15:54 GMT

ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാക്കെതിരായ മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശം തരംതാഴ്ന്നതെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ക്ക് ജനാധിപത്യത്തില്‍ സ്ഥാനമില്ല. ബിജെപിക്ക് മസില്‍പവറില്‍ വിശ്വാസമില്ല. അതേസമയം, സുപ്രീം കോടതി വിധിക്കെതിരായ അമിത് ഷായുടെ പരാമര്‍ശത്തെയും കണ്ണന്താനം ന്യായീകരിച്ചു. ജനവികാരമാണ് ജനാധിപത്യത്തില്‍ ഏറ്റവും വലുതെന്ന് കണ്ണന്താനം പറഞ്ഞു.

Full View

ये भी पà¥�ें- ‘അമിത് ഷായുടെ ആഗ്രഹം നടപ്പാക്കാനുള്ള മണ്ണല്ല ഇത്’ മുഖ്യമന്ത്രി

Tags:    

Similar News