ശബരിമലയില്‍ ബോധപൂര്‍വമായി പ്രശ്നങ്ങളുണ്ടാക്കാനുള്ള ശ്രമം അനുവദിക്കില്ലെന്ന് കടകംപള്ളി
മകരവിളക്ക് സമാധാനപരമായി നടത്തും.
Update: 2018-12-29 10:37 GMT
ശബരിമലയില്‍ ബോധപൂര്‍വമായി പ്രശ്നങ്ങളുണ്ടാക്കാനുള്ള ശ്രമം അനുവദിക്കില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. മകരവിളക്ക് സമാധാനപരമായി നടത്തും. ക്ഷേത്രാചാരങ്ങളും വിശ്വാസവും സർക്കാർ സംരക്ഷിക്കുമെന്നും മന്ത്രി തൃശൂരില്‍ പറഞ്ഞു.