സി.പി.ഐ ലോക്കൽ സെക്രട്ടറിക്കെതിരെ ആസിഡ് ആക്രമണം നടത്തിയ കേസിലെ പ്രതിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

സി.പി.ഐ മാറനല്ലൂർ മുൻ ലോക്കൽ സെക്രട്ടറി സജി കുമാറിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

Update: 2023-07-25 17:58 GMT

തിരുവനന്തപുരം: സി.പി.ഐ ലോക്കൽ സെക്രട്ടറിക്കെതിരെ ആസിഡ് ആക്രമണം നടത്തിയ കേസിലെ പ്രതിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. മധുരയിലെ ലോഡ്ജിലാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. സി.പി.ഐ മാറനല്ലൂർ  മുൻ ലോക്കൽ സെക്രട്ടറി സജി കുമാറിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ചയായിരുന്നു സി.പി.ഐ മാറനല്ലൂർ ലോക്കൽ സെക്രട്ടറി സുധീർ ഖാനെതിരെ ആക്രമണം നടന്നത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News