ട്രെയിനുകളിൽ അധിക കോച്ചുകൾ അനുവദിച്ചു

10 ട്രെയിനുകളിലാണ് സതേൺ റെയിൽവേ അധിക കോച്ചുകൾ അനുവദിച്ചത്.

Update: 2025-05-15 13:53 GMT

പാലക്കാട്: തിരക്ക് കുറയ്ക്കാൻ സതേൺ റെയിൽവേ 10 ട്രെയിനുകളിൽ അധികം കോച്ചുകൾ അനുവദിച്ചു.

മാവേലി എക്‌സ്പ്രസ്: തിരുവനന്തപുരം-മംഗലാപുരം, മംഗലാപുരം-തിരുവനന്തപുരം (16604, 16603) മലബാർ എക്‌സ്പ്രസ്: തിരുവനന്തപുരം-മംഗലാപുരം, മംഗലാപുരം-തിരുവനന്തപുരം (16629, 16630) അമൃത എക്‌സ്പ്രസ്: തിരുവനന്തപുരം-മധുര, മധുര-തിരുവനന്തപുരം (16343, 16344) കാരക്കൽ എക്‌സ്പ്രസ്: കാരക്കൽ എറണാകുളം, എറണാകുളം-കാരക്കൽ (16187, 16188), സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്: ചെന്നൈ-തിരുവനന്തപുരം, തിരുവനന്തപുരം-ചെന്നൈ (12695, 12696) ട്രെയിനുകളിലാണ് അധിക കോച്ചുകൾ അനുവദിച്ചത്.

Advertising
Advertising




Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News