പയ്യന്നൂരിൽ ആർ.എസ്.എസ് ഓഫീസിന് നേരെ ബോംബേറ്

ആക്രമണത്തിൽ ഓഫീസിന്റെ ജനൽച്ചില്ലുകൾ തകർന്നു

Update: 2022-07-12 02:31 GMT
Editor : ലിസി. പി | By : Web Desk

കണ്ണൂർ: പയ്യന്നൂരിൽ ആർ.എസ്.എസ് ഓഫീസിന് നേരെ ബോംബാക്രമം. ഇന്ന് പുലർച്ചെ 1.30 ഓടെയാണ് അക്രമണമുണ്ടായത്. ബോംബേറിൽ ഓഫീസിന്റെ മുൻവശത്തെ ജനൽച്ചില്ലുകൾ തകർന്നു. ആളപായമില്ല.

ബി.ജെ.പി-ആർ.എസ്.എസ് പ്രവർത്തകർ കൊലപ്പെടുത്തിയ പയ്യന്നൂർ രാമന്തളിയിലെ സി.പി.എം പ്രവർത്തകനായ ധനരാജിന്റെ ചരമവാർഷികം ഇന്നലെയാണ് നടന്നത്.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News