കണ്ണൂർ സർവകലാശാലയിലെ വിവാദ സിലബസ് പഠിപ്പിക്കില്ല - വിസി

വിവാദമായ പേപ്പർ മാറ്റി മൂന്നാം സെമസ്റ്ററിന് പകരം നാലിൽ പഠിപ്പിക്കുമെന്നും

Update: 2021-09-16 11:02 GMT
Advertising

കണ്ണൂർ സർവകലാശാലയിലെ വിവാദ സിലബസ് പഠിപ്പിക്കില്ലെന്ന് വി.സി പ്രഫസർ ഗോപിനാഥ് രവീന്ദ്രൻ. വിവാദ സിലബസ് സംബന്ധിച്ച് രണ്ടംഗ സമിതി തയാറാക്കിയ റിപ്പോർട്ട് രജിസ്ട്രാർക്ക് കൊടുത്തിട്ടുണ്ട്. ബോർഡ് ഓഫ് സ്റ്റഡീസിനും നൽകും. അതിന് ശേഷം അക്കാദമിക് കൗൺസിലിൽ വെക്കുമെന്നും വി.സി പറഞ്ഞു.

ഇതിന് ഏറെ സമയം പോകുന്നതിനാൽ വിവാദമായ പേപ്പർ മാറ്റി മൂന്നാം സെമസ്റ്ററിന് പകരം നാലിൽ പഠിപ്പിക്കുമെന്നും വി.സി പറഞ്ഞു.

Full View

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News