തുടർച്ചയായി രണ്ട് തവണ മത്സരിച്ചവരെ സിപിഐ വീണ്ടും സ്ഥാനാർഥികളാക്കും; പി. സന്തോഷ് കുമാര്‍

സീറ്റ് വർധിപ്പിക്കാനും ഭരണം നിലനിർത്താനുമുള്ള നടപടി സിപിഐ സ്വീകരിക്കും

Update: 2026-02-25 06:34 GMT

ഡൽഹി: തുടർച്ചയായി രണ്ട് തവണ മത്സരിച്ചവരെ സിപിഐ വീണ്ടും സ്ഥാനാർഥികളാക്കുമെന്ന് പി.സന്തോഷ് കുമാര്‍. നേരത്തേ നിശ്ചയിച്ച മാനദണ്ഡങ്ങളിൽ ഇളവുണ്ടാകും. സീറ്റ് വർധിപ്പിക്കാനും ഭരണം നിലനിർത്താനുമുള്ള നടപടി സിപിഐ സ്വീകരിക്കുമെന്നും അദ്ദേഹം മീഡിയവണിനോട് പറഞ്ഞു.

എഐ ഉച്ചകോടിയിലെ യൂത്ത് കോൺഗ്രസ് സമരത്തെയും സന്തോഷ് കുമാര്‍ പിന്തുണച്ചു. ഗുജറാത്ത് കഴിഞ്ഞാൽ മോദിക്ക് ഏറ്റവും ഇഷ്ടമുള്ള സ്ഥലം ഇസ്രായാലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Watch Video Report

Full View

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News