തിണ്ണനിരങ്ങലും സന്ദർശനവും രണ്ടാണ്; രമേശ് ചെന്നിത്തല സമുദായ നേതാക്കളെ കണ്ടതിൽ തെറ്റില്ല- വി.ഡി സതീശൻ

'ഓർത്തഡോക്സ് സഭ ആസ്ഥാനത്ത് താനും പോവും. ഏത് സമുദായത്തിന് പ്രശ്നങ്ങളുണ്ടെങ്കിലും ഇടപെടും'

Update: 2026-02-25 06:51 GMT

കോട്ടയം: രമേശ് ചെന്നിത്തല സമുദായ നേതാക്കളെ കണ്ടതിൽ തെറ്റില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ചെന്നിത്തല തന്റെ നേതാവാണ്, സമുദായ നേതാക്കളുടെ പിന്തുണ തേടുന്നതിൽ തെറ്റില്ല. തിണ്ണനിരങ്ങലും സന്ദർശനവും രണ്ടും രണ്ടാണെന്നും വി.ഡി.സതീശൻ പറഞ്ഞു.

ഓർത്തഡോക്സ് സഭ ആസ്ഥാനത്ത് താനും പോവും. ഏത് സമുദായത്തിന് പ്രശ്നങ്ങളുണ്ടെങ്കിലും ഇടപെടും. പിന്തുണ തേടുന്നതിൽ തെറ്റില്ല. വർ​ഗീയത പറഞ്ഞാൽ എതിർക്കുമെന്നാണ് പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. 

Full View

Tags:    

Writer - ശരത് ഓങ്ങല്ലൂർ

Chief Web Journalist

2025 ഒക്ടോബർ മുതൽ മീ‍ഡിയവണിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. ടിവി ന്യു, ഇന്ത്യാവിഷൻ, മാധ്യമം, കൈരളി ന്യൂസ് എന്നീ സ്ഥാപനങ്ങളുടെ വിവിധ ബ്യൂറോകളിൽ പ്രവർത്തിച്ചു. പട്ടാമ്പി ​ഗവ.സംസ്കൃത കോളജിൽ നിന്ന് മലയാളത്തിൽ ബിരുദവും കാക്കനാട് പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി. കേരള, ദേശീയ വാർത്തകൾ കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലൂസീവ് റിപ്പോർട്ടുകൾ, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ശരത് ഓങ്ങല്ലൂർ

By - Web Desk

contributor

Similar News