സംവിധായകന്‍ സച്ചിയുടെ മാതാവ് അന്തരിച്ചു

തൃശൂർ,മൂന്നുപീടിക ഗാർഡിയൻ ആശുപത്രിയിൽ വച്ച് ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം

Update: 2022-12-15 04:02 GMT

തൃശൂര്‍: വിട പറഞ്ഞ സംവിധായകനും തിരക്കഥാകൃത്തുമായ സച്ചിയുടെ മാതാവ് ദാക്ഷായണി (81) അന്തരിച്ചു. തൃശൂർ,മൂന്നുപീടിക ഗാർഡിയൻ ആശുപത്രിയിൽ വച്ച് ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.

അന്തിമോപചാരമർപ്പിക്കുന്നതിനായി വ്യാഴാഴ്ച രാവിലെ 10 മണി വരെ പെരിഞ്ഞനത്തുള്ള മകളുടെ വസതിയിലും 12 മണി മുതൽ 3 മണി വരെ തൃപ്പൂണിത്തുറയിലെ സച്ചിയുടെ വസതിയിലും മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. വൈകിട്ട് 3ന് തൃപ്പൂണിത്തുറ പൊതുശ്മശാനത്തില്‍ സംസ്കാരം നടക്കും.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News