വിദ്യാർഥികളിൽ പനി പടരുന്നു; എം.ജി സര്‍വകലാശാലയിൽ ക്ലാസുകൾ ഓൺലൈനായി നടത്താൻ തീരുമാനം

സെപ്തംബർ 30 വരെ ഹോസ്റ്റലുകൾ അടച്ചു

Update: 2023-09-20 05:34 GMT
Editor : ലിസി. പി | By : Web Desk

കോട്ടയം: വിദ്യാർഥികളിൽ പനി പടരുന്നതിനെ തുടർന്ന് എംജി സര്‍വകലാശാലയിൽ ക്ലാസുകൾ ഓൺലൈനായി നടത്താൻ തീരുമാനം. സ്‌കൂള്‍ ഓഫ് ഇന്ത്യന്‍ ലീഗല്‍ തോട്ട് ഒഴികെയുള്ള പഠന വകുപ്പുകളില്‍ ക്ലാസുകള്‍ ഓണ്‍ലൈനായി നടത്തും. റെഗുലര്‍ ക്ലാസുകള്‍ ഒക്ടോബര്‍ മൂന്നിന് ആരംഭിക്കും. സെപ്തംബർ 30 വരെ ഹോസ്റ്റലുകൾ അടച്ചു.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News