സാമ്പത്തിക ക്രമക്കേട്: സി.പി.എം കാസർകോട് ജില്ലാ കമ്മിറ്റി അംഗത്തെ തരംതാഴ്ത്തും

കിനാനൂർ-കരിന്തളം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്‍റ് കൂടിയായ ടി.കെ. രവിയെയാണ് തരം താഴ്ത്തുന്നത്

Update: 2023-03-06 06:44 GMT
Editor : ലിസി. പി | By : Web Desk

കാസർകോട്: സാമ്പത്തിക ക്രമക്കേടിനെ തുടർന്ന സി.പി.എം.കാസർകോട് ജില്ലാ കമ്മിറ്റിഅംഗത്തെ തരംതാഴ്ത്താൻ തീരുമാനം. കിനാനൂർ-കരിന്തളം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ ടി.കെ. രവിയെയാണ് തരം താഴ്ത്തുന്നത്. നീലേശ്വരം ഏരിയ സെക്രട്ടറിയായിരിക്കെ പാർട്ടി ഓഫീസമായി ബന്ധപ്പെട്ട് നടന്ന സാമ്പത്തിക ക്രമക്കേടിലാണ് നടപടി.

രണ്ടു വർഷം മുൻപ് മറ്റൊരു സാമ്പത്തിക ഇടപാട് വിഷയത്തിൽ പാർട്ടി ടി.കെ രവിയെ താക്കീത് ചെയ്തിരുന്നു. ഇ ചന്ദ്രശേഖരൻ എം.എൽ.എ യെ ആക്രമിച്ച ബി.ജെ.പി, ആർ.എസ്.എസ് പ്രതികൾക്ക് വേണ്ടി ടി.കെ രവി കോടതിയിൽ കൂറുമാറിയ സംഭവവും വിവാദമായിരുന്നു. 

Advertising
Advertising
Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News