ഗവ. കോളജ് പ്രിൻസിപ്പൽമാരുടെ നിയമനം; അഭിമുഖ നടപടിക്ക് ഹൈക്കോടതിയുടെ സ്റ്റേ

ആദ്യഘട്ടത്തിൽ നിയമിക്കപ്പെട്ട പ്രിൻസിപ്പൽമാർ നൽകിയ ഹരജിയിലാണ് കോടതി ഇടപെടൽ

Update: 2023-11-02 09:16 GMT

കൊച്ചി: ഗവൺമെന്‍റ് കോളജ് പ്രിൻസിപ്പൽമാരുടെ നിയമനത്തിനായി വീണ്ടും അഭിമുഖം നടത്താനുള്ള സർക്കാർ നടപടിയ്ക്ക് ഹൈക്കോടതിയുടെ സ്റ്റേ. ആദ്യഘട്ടത്തിൽ നിയമിക്കപ്പെട്ട പ്രിൻസിപ്പൽമാർ നൽകിയ ഹരജിയിലാണ് കോടതി ഇടപെടൽ.


അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു നിയമനം വീണ്ടും നടത്താൻ സർക്കാർ തീരുമാനിച്ചത്. പുതിയ ലിസ്റ്റ് തയാറാക്കി നിയമനം നടത്താനായിരുന്നു ട്രൈബ്യൂണൽ ഉത്തരവ്.


Advertising
Advertising

പ്രിൻസിപ്പൽ നിയമനത്തിലെ പരാതികൾ പരിശോധിക്കാൻ സർക്കാർ നേരത്തെ അപ്പീൽ കമ്മിറ്റിയെയും നിയോഗിച്ചിരുന്നു.


Full View

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News