ഐ.എൻ.ടി.യു.സി വിശാലയോഗം നാളെ

സംസ്ഥാന അധ്യക്ഷൻ ആർ ചന്ദ്രശേഖരനും 14 ജില്ലാ അധ്യക്ഷന്മാരും പങ്കെടുക്കും

Update: 2022-04-07 05:20 GMT
Advertising

തിരുവനന്തപുരം: ഐ.എൻ.ടി.യു...സി വിശാലയോഗം നാളെ. കെപിസിസി അധ്യക്ഷൻ കെ സുധാകരനാണ് യോഗം വിളിച്ചത്. നാളെ വൈകിട്ട് കെപിസിസി ആസ്ഥാനത്താണ് യോഗം ചേരുക. സംസ്ഥാന അധ്യക്ഷൻ ആർ ചന്ദ്രശേഖരനും 14 ജില്ലാ അധ്യക്ഷന്മാരും പങ്കെടുക്കും. upadating

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News