ഇടുക്കിയിൽ എൽഡിഎഫ് പഞ്ചായത്ത് കൺവീനർ വിദേശമദ്യവുമായി പിടിയിൽ

മാങ്കുളം സ്വദേശി ദിലീപാണ് എക്സൈസിന്‍റെ പിടിയിലായത്

Update: 2025-12-06 03:22 GMT

ഇടുക്കി: അടിമാലിയില്‍ എല്‍ഡിഎഫ് പഞ്ചായത്ത് കണ്‍വീനര്‍ വിദേശമദ്യവുമായി പിടിയില്‍. മാങ്കുളം സ്വദേശി ദിലീപ് ആണ് എക്‌സൈസിന്റെ പിടിയിലായത്. ഇയാളുടെ പക്കല്‍ നിന്ന് 10 ലിറ്റര്‍ വിദേശ മദ്യം എക്‌സൈസ് പിടിച്ചെടുത്തു.

മാങ്കുളം പഞ്ചായത്തിന്റെ തെരഞ്ഞെടുപ്പ് ചുമതലയുള്ള എല്‍ഡിഎഫ് കണ്‍വീനറാണ് ദിലീപ്.

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

contributor

anfas123

Editor - അൻഫസ് കൊണ്ടോട്ടി

contributor

anfas123

By - Web Desk

contributor

Similar News