മെസ്സിയുടെ വരവ്; സകല സാധ്യതയും അടഞ്ഞു, ഈ വർഷം കേരളത്തിലേക്ക് വന്നേക്കില്ല

സ്‌പോൺസർ നൽകിയ ആദ്യഗഡു കരാർതുക എഎഫ്എ(അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ) മടക്കി നൽകില്ലെന്നാണ് സൂചന

Update: 2025-08-03 09:36 GMT

തിരുവനന്തപുരം: മെസ്സിയും അർജന്റീനയും ഈ വർഷം കേരളത്തിലേക്ക് വന്നേക്കില്ല. കേരളത്തിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങൾ വിജയിച്ചില്ല. കരാർ പ്രകാരമുള്ള സമയക്രമം പാലിക്കാൻ കഴിയാത്തതാണ് പ്രശ്നമായത്. 

മെസ്സി കേരളത്തിൽ എത്താനുള്ള സാധ്യത മങ്ങിയതായി കായിക മന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. അതേസമയം സ്‌പോൺസർ നൽകിയ ആദ്യഗഡു കരാർതുക എഎഫ്എ(അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ) മടക്കി നൽകില്ലെന്നാണ് സൂചന.

കരാർ ലംഘനം നടന്നുവെന്നാണ് അർജന്റീന അസോസിയേഷന്റെ നിലപാട്. ഒക്ടോബറിൽ അർജന്റീന ടീം കേരളത്തിൽ വരുമെന്നായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. 

Watch Video Report

Full View

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - Web Desk

contributor

Similar News