കാര്‍ മറിഞ്ഞ് മരത്തിലിടിച്ച് അമ്മയും മകളും മരിച്ചു

ഷാഹിനയുടെ മാതാവുള്‍പ്പെടെ കുടുംബത്തിലെ ആറ് പേര്‍ക്ക് പരിക്കേറ്റു

Update: 2022-12-12 14:28 GMT
Advertising

കാസർക്കോട്: കാര്‍ മറിഞ്ഞ് മരത്തിലിടിച്ച് അമ്മയും മകളും മരിച്ചു.ഗാളിമുഖ കൊട്ടിയാടി സ്വദേശി ഷാഹിന( 29), മകള്‍ ഫാത്തിമത്ത് ഷസ(മൂന്ന്) എന്നിവരാണ് മരിച്ചത്.

ഷാഹിനയുടെ മാതാവുള്‍പ്പെടെ കുടുംബത്തിലെ ആറ് പേര്‍ക്ക് പരിക്കേറ്റു. കല്ല്യാണ വിരുന്ന് കഴിഞ്ഞ് മടങ്ങുന്നതിനിടെയായിരുന്നു അപകടം.

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News