പ്രസവിച്ച ഉടനെ കുഞ്ഞിനെ കൊന്ന അമ്മ അറസ്റ്റിൽ

ആൺകുഞ്ഞിനെ സിന്ധു ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്

Update: 2022-05-18 16:15 GMT
Advertising

തൃശൂർ: പ്രസവിച്ച ഉടനെ കുഞ്ഞിനെ കൊന്ന അമ്മ അറസ്റ്റിൽ. മലക്കപ്പാറ സ്വദേശിനി സിന്ധു (23) ആണ് അറസ്റ്റിലായത്. സിന്ധു അവിവാഹിതയാണ്. പ്രസവിച്ചയുടനെ ആൺകുഞ്ഞിനെ സിന്ധു ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്. upadating

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News