എൻസിപിയുടെ തെരഞ്ഞെടുപ്പ് ചിഹ്നത്തിൽ വ്യക്തത കുറവെന്ന് പരാതി

കുട്ടനാട് മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി തോമസ് കെ തോമസ് റിട്ടേണിങ് ഓഫീസർക്ക് പരാതി നൽകി

Update: 2026-04-04 11:09 GMT

ആലപ്പുഴ: ബാലറ്റ് പേപ്പറിൽ എൻസിപിയുടെ ചിഹ്നത്തിൽ വ്യക്തത കുറവെന്ന് പരാതി. സംഭവത്തിൽ കുട്ടനാട് മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി തോമസ് കെ തോമസ് റിട്ടേണിങ് ഓഫീസർക്ക് പരാതി നൽകി. എൻസിപി മത്സരിക്കുന്ന എലത്തൂരിലും മലപ്പുറത്തും സമാനമായ സ്ഥിതിയുണ്ടെന്നും തോമസ് കെ തോമസ് ആരോപിച്ചു.

പോസ്റ്റൽ വോട്ട് നടന്നുകൊണ്ടിരിക്കുന്ന സമയമാണ് ഇപ്പോൾ. ഈ പശ്ചാത്തലത്തിലാണ് ചിഹ്നത്തിന് വ്യക്തത കുറവുണ്ടെന്ന് എൻസിപി ആരോപിക്കുന്നത്. കാഹളത്തിൽ ഊതുന്ന മനുഷ്യൻ ആണ് എൻസിപിയുടെ തെരഞ്ഞെടുപ്പ് ചിഹ്നം. സ്ഥാനാർഥിയുടെ പേര് വായിക്കാൻ കഴിയാത്തവർക്ക് ചിഹ്നം അനിവാര്യമാണെന്നും തെരഞ്ഞെടുപ്പ് ചിഹ്നത്തിൽ ഉടൻ വ്യക്തത വരുത്തണമെന്നും തോമസ് കെ തോമസ് ആവശ്യപ്പെട്ടു.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - അഹമ്മദലി ശര്‍ഷാദ്

Similar News