തൃശൂരിൽ വയോധികനെ കണ്ടക്ടർ ബസിൽനിന്ന് ചവിട്ടി താഴെയിട്ടു; തലക്ക് ഗുരുതര പരിക്ക്

തലക്ക് ഗുരുതര പരിക്കേറ്റ എട്ടുമന സ്വദേശി പവിത്രൻ (68) ഐ.സി.യുവിൽ ചികിത്സയിലാണ്.

Update: 2024-04-02 15:40 GMT
Advertising

തൃശൂർ: തൃശൂരിൽ വയോധികനെ കണ്ടക്ടർ ബസിൽനിന്ന് ചവിട്ടി താഴെയിട്ടു. തലക്ക് ഗുരുതര പരിക്കേറ്റ എട്ടുമന സ്വദേശി പവിത്രൻ (68) ഐ.സി.യുവിൽ ചികിത്സയിലാണ്.

ചില്ലറ നൽകാത്തതിനെ തുടർന്നുണ്ടായ തർക്കമാണ് അക്രമത്തിന് കാരണമെന്ന് മകൻ പ്രണവ് പറഞ്ഞു. തൃശൂർ-ഇരിങ്ങാലക്കുട റൂട്ടിലോടുന്ന 'ശാസ്ത' ബസിലെ കണ്ടക്ടറാണ് പവിത്രനെ ചവിട്ടി വീഴ്ത്തിയത്. ബസ് ഇരിങ്ങാലക്കുട പൊലീസ് കസ്റ്റഡിയിലെടുത്തു.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News