തിരുവനന്തപുരം വിമാനത്താവളത്തിൽ അറ്റകുറ്റപ്പണിക്കിടെ ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു

പേട്ട സ്വദേശി അനിൽ കുമാർ ആണ് മരിച്ചത്. അപകടത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു.

Update: 2023-03-28 06:54 GMT

Accident

Advertising

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ ഹൈമാസ്റ്റ് ലൈറ്റ് അറ്റകുറ്റപ്പണിക്കിടെ ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. പേട്ട സ്വദേശി അനിൽ കുമാർ ആണ് മരിച്ചത്.

അറ്റകുറ്റപ്പണിക്കിടെ ഹൈമാസ്റ്റ് ലൈറ്റ് തകർന്നുവീഴുകയായിരുന്നു. അപകടത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. നോബിൾ, അശോക്, രഞ്ജിത് എന്നിവരാണ് പരിക്കേറ്റത്.

Full View

Tags:    

Similar News