പോക്സോ കേസ്; കെഎസ്ഇബി മീറ്റർ റീഡർ കസ്റ്റഡിയിൽ

കണ്ണൂർ കുറ്റ്യാട്ടൂര്‍ സ്വദേശി ജിജേഷിനെയാണ് ചക്കരക്കൽ പൊലീസ് കസ്റ്റഡിയിലെടുത്തത്

Update: 2025-06-07 08:15 GMT
Editor : Jaisy Thomas | By : Web Desk

കണ്ണൂര്‍: പോക്സോ കേസിൽ കെഎസ്ഇബി മീറ്റർ റീഡർ കസ്റ്റഡിയിൽ . കണ്ണൂർ കുറ്റ്യാട്ടൂര്‍ സ്വദേശി ജിജേഷിനെയാണ് ചക്കരക്കൽ  പൊലീസ് കസ്റ്റഡിയിലെടുത്തത്. വീട്ടിൽ മീറ്റർ റീഡിങ്ങിനെത്തിയപ്പോൾ  പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് കേസ്. കെഎസ്ഇബി ഏച്ചൂർ ഓഫീസിലെ ജീവനക്കാരനാണ്.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News