നിപ: പി.എസ്.സി പരീക്ഷകൾ മാറ്റി

പുതുക്കിയ തിയതി പിന്നീട് അറിയിക്കും.

Update: 2023-09-19 12:52 GMT

കോഴിക്കോട്: പി.എസ്.സി സെപ്റ്റംബർ 20ന് നടത്താനിരുന്ന വ്യാവസായിക പരിശീലന വകുപ്പിൽ ജൂനിയർ ഇൻസ്ട്രക്ടർ (ഡ്രാഫ്റ്റ്‌സ്മാൻ മെക്കാനിക്) (കാറ്റഗറി നമ്പർ 07/2022), കേരള പൊതുവിദ്യാഭ്യാസ വകുപ്പിൽ (ഡയറ്റ്) ലക്ചറർ (മലയാളം, ഹിന്ദി, തമിഴ്) നേരിട്ടും, തസ്തികമാറ്റം മുഖേനയും (കാറ്റഗറി നമ്പർ 349/22,350/22, 353/22,354/22, 355/22,356/22), ലക്ചറർ (ഉറുദു, കന്നട) (കാറ്റഗറി നമ്പർ 361/22,363/22) എന്നീ തസ്തികകളിലേക്കുള്ള പരീക്ഷകളും, സെപ്റ്റംബർ 21ന് നടത്താനിരുന്ന കേരള ടൂറിസം ഡവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡിൽ ബോട്ട് ഡ്രൈവർ (കാറ്റഗറി നമ്പർ 160/22, 175/22-എൻ സി എ -ഈഴവ /തിയ്യ / ബില്ലവ ), വനം വകുപ്പിൽ ഫോറസ്റ്റ് ബോട്ട് ഡ്രൈവർ (കാറ്റഗറി നമ്പർ 447/22), കേരള പൊതുവിദ്യാഭ്യാസ വകുപ്പിൽ (ഡയറ്റ്) ലക്ചറർ (ഇംഗ്ലീഷ്, സംസ്‌കൃതം ) നേരിട്ടും, തസ്തികമാറ്റം മുഖേനയും (കാറ്റഗറി നമ്പർ 351/22,352/22, 359/22, 360/22) എന്നീ തസ്തികകളിലേക്കുള്ള പരീക്ഷകളും മാറ്റിവെച്ചതായി ജില്ലാ പി.എസ്.സി ഓഫീസർ അറിയിച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News