'കേരളത്തിൽ നടന്നത് റെക്കോർഡ് പി.എസ്.സി നിയമനം'; മുഖ്യമന്ത്രി

'തൊഴിൽ സംരക്ഷണം ജനാധിപത്യ രാജ്യത്തിൽ അത്യാവശ്യം'

Update: 2022-04-16 08:03 GMT
Editor : ലിസി. പി | By : Web Desk

തിരുവനന്തപുരം: തൊഴിൽ സംരക്ഷിക്കുക ജനാധിപത്യ രാജ്യത്തിൽ അത്യാവശ്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.പി.എസ്.സി ചെയർമാൻമാരുടെ ദേശീയ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.'ഭൂരിഭാഗം പേർക്കും തൊഴിൽ നഷ്ടപ്പെട്ടു. അവശ്യ മേഖലയിൽ മാത്രം ഇരുപതിനായിരത്തിലധികം ജോലി സൃഷ്ടിക്കപ്പെട്ടു. എന്നാൽ ഇവരെ സംരക്ഷിക്കാർ കേന്ദ്രം നിർഭാഗ്യവശാൽ തയാറായില്ല. കേരളത്തിൽ പി.എസ്.സി റിക്കോർഡ് നിയമനമാണ് ഇക്കാലയളവിൽ നടത്തിയത്' മുഖ്യമന്ത്രി പറഞ്ഞു.

കോവളത്ത് നടക്കുന്ന പി.എസ്.സി ചെയർമാൻമാരുടെ ദേശീയ കോൺഫറൻസ് ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ് ഉദ്ഘാടനം ചെയ്തത്. വിവിധ സംസ്ഥാനങ്ങളിലെ പബ്ലിക് സർവീസ് കമ്മീഷൻ ചെയർമാൻമാരും യു.പി.എസ്.സി ചെയർമാനും കോൺഫറൻസിൽ പങ്കെടുക്കുന്നുണ്ട്.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News